യശ്വന്ത്പൂര്‍ - കണ്ണൂര്‍ എക്സ്പ്രസ്സ് ബംഗ്ലൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെടുകയാണെന്ന അവസാന അറിയിപ്പും വന്നു. പാതാള വഴിയിലൂടെ ഒരു തരത്തില്‍ ഓടി എട്ടാമത്തെ പ്ലാറ്റ്ഫോമും കടന്നു. ഒന്‍പതില്‍ നിന്നും നീങ്ങി തുടങ്ങിയ ട്രെയിനില്‍ സാഹസികമായി കയറിപറ്റി. കാലുകുത്താന്‍ ഇടമില്ലാത്ത തിരക്ക്, പാന്‍ മസാലയുടെയും വിയര്‍പ്പിന്റെയും വൃത്തികെട്ട മണം കംബാര്‍ട്ട്മെന്റില്‍ നിറഞ്ഞു നിന്നു . ചുമലില്‍ തൂങ്ങുന്ന ബാഗ് എവിടെയെങ്കിലും ഇറക്കി വച്ചില്ലെങ്കില്‍ നടുവിനേറ്റ വളവു പിന്നെ നീര്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല. തിരക്കിനിയടയിലൂടെ പലരുടെയും കാലില്‍ ചവിട്ടി മുന്നോട്ടു നീങ്ങി. പലരും കണ്ണുരുട്ടി കാണിക്കുന്നുണ്ട്. ചിലര്‍ എന്തൊക്കെയോ പറയുന്നുണ്ട് . അവരുടെ ഭാഷ കന്നഡ ആയതു കൊണ്ടും , ഞാന്‍ മാന്യനായ ഒരു മലയാളി ആയതു കൊണ്ടും ഒന്നും തിരിച്ചു പറയാന്‍ നിന്നില്ല. ഇനി എന്തേലും പറഞ്ഞാല്‍ തന്നെ , എന്റെ തടി കേടാകും എന്നല്ലാതെ വേറൊന്നും സംഭവിക്കാന്‍ പോണില്ല എന്നെനിക്കു നന്നായി അറിയാം.. ബെര്‍ത്തില്‍ കിടക്കുന്ന ഒരുത്തന്റെ കാല്‍ക്കല്‍ ബാഗ് തിരുകി കയറ്റി. അവന്‍ തലയുയര്‍ത്തി കന്നടയില്‍ എന്തോ പറഞ്ഞു. '' ഡേയ്.. ജാസ്തി മാതാട് ബേഡാ'' ... ഏതോ സിനിമയില്‍ കേട്ട ഡയലോഗ് എന്റെ ഉള്ളില്‍ നിന്നും അവനെ ലക്ഷ്യമാക്കി വന്നെങ്കിലും ന്യുട്ടണ്‍ സാറിന്റെ പ്രതിപ്രവര്‍തന സിദ്ധാന്തം അറിയുന്നത് കൊണ്ടാണെന്ന് തോന്നുന്നു, പറയാന്‍ വന്നത് വായില്‍ തങ്ങി നിന്നു എന്ന് മാത്രമല്ല പകരം പുറത്തു വന്നത് യാചന ഭാവത്തിലുള്ള ഒരു ചിരിയും. ആ ചിരിയില്‍ അവന്‍ തണുത്തു. ''പോടാ പുല്ലേ '' എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ പിന്നെയും ഇഴഞ്ഞും തുഴഞ്ഞും കുറച്ചുകൂടി മുന്നോട്ടു പോയി. കാഴ്ചയില്‍ മലയാളികള്‍ ആണെന്ന് തോന്നിയ കുറെ ചേട്ടന്മാര്‍ ഇരിക്കുന്ന രണ്ടു സീറ്റുകളുടെ ഇടയിലേക്ക് കയറി നിന്നു.
Showing posts with label അനുഭവം. Show all posts

Tuesday, November 1, 2011
Friday, September 16, 2011
ചിരിയുടെ വില...
''' ബോസ്സിനെയും കമ്പനിയേയും പറ്റിച്ചു പണിയെടുക്കാതെ ചാറ്റിങ്ങും ചീറ്റിങ്ങുമായി സമയം പാഴാക്കുന്ന ഒരു കൂട്ടം ആള്‍ക്കാരുടെ കൂട്ടായിമയാണ് ഫേസ് ബുക്ക്..'''
കൂട്ടുകാരന്‍റെ സ്റ്റാറ്റസ് അപ്ഡേറ്റ് വായിച്ചു ലൈക് അടിച്ചു, ഫേസ് ബുക്കില്‍ ഇരുന്നു കൊണ്ടാണ് ആ മഹാന്‍ ഫേസ് ബുക്കിനെ കുറ്റം പറയുന്നത്.. കമ്മന്റ് അടിക്കണോ... എന്ത് കമെന്റും..? അവന്‍ പറഞ്ഞത് സത്യമാണ്, അപ്പൊ എതിര്‍ത്ത് കമന്റാന്‍ പറ്റില്ല. അപ്പൊ കമ്മന്റ് വേണ്ട.. ചുമ്മാ കമന്റടിച്ചു പോകാന്‍ എന്നെ കിട്ടില്ല... മറ്റുള്ളവരുടെ പോസ്റ്റിനെ കുത്തി കീറി പോസ്റ്റ് മോര്‍ട്ടം നടത്തി അതിലെ കുറ്റം കണ്ടു പിടിച്ചു , അതിനെ എതിര്‍ത്ത് കമന്റിട്ടു വാക് പയറ്റ് നടത്താനാണ് എനിക്കിഷ്ടം, അതിനു മാത്രമാണ് ഞാന്‍ ഫേസ് ബുക്കില്‍ വരുന്നത് തന്നെ.. എന്നും ആരെയെങ്കിലും വട്ടു പിടിപ്പിക്കണം, അല്ലാതെ കിടന്നാല്‍ ഉറക്കം വരില്ലന്നെ, .. എന്നും ഏതെങ്കിലും ഒരു സുഹൃത്ത് എന്‍റെ ഇര ആവാറുണ്ട്, ഇന്നും ആരെയെങ്കിലും കിട്ടും, കിട്ടാതിരിക്കില്ല. അവരില്ലാതെ എനിക്കെന്താഘോഷം.....അല്ലെ...

ഓരോരുത്തരുടെയും വാള്‍ പോസ്റ്റുകള്‍ ചിക്കി ചികഞ്ഞു നടക്കുന്നതിനിടയിലാണ് ആത്മാര്‍ത്ഥ സുഹൃത്തിന്റെ പോസ്റ്റിങ്ങ് കണ്ണില്‍ പെട്ടത്...
Wednesday, July 27, 2011
ഇവരുടെ കണ്ണുനീര്‍ നമ്മുടെത് കൂടിയാവണം..
ഇന്നത്തെ ന്യൂസ് പേപ്പറില്‍ വന്ന ഒരു ഫോട്ടോ....ഞാനറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞു....
ഒന്നും സംസാരിക്കാന്‍ പറ്റാത്ത ഒരു അവസ്ഥ.....തൊണ്ടയില്‍ എന്തോ കുരുങ്ങി കിടക്കുന്നു....
.ജീവിതത്തില്‍ സന്തോഷവും സങ്കടവും തന്ന ഒരു പാട് നിമിഷങ്ങള്‍ മനസ്സില്‍ മിന്നി മറഞ്ഞു.....
സത്യത്തില്‍ നമ്മളൊക്കെ അനുഭവിക്കുന്ന ദുക്കങ്ങള്‍ ഒരു ദുക്കമാണോ.....വീടുകാര്‍ വഴക്ക് പറഞ്ഞാല്‍
അല്ലെങ്കില്‍...പരീക്ഷയില്‍ തോറ്റാല്‍ ...ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന കുഞ്ഞു മക്കള്‍....കണ്ടിട്ട്
ചിരിക്കാതെ പോയ കൂടുകാരിയെ ഓര്‍ത്തു വിലപിക്കുന്നു....ഒരിക്കല്‍ പോലും തമ്മില്‍ കണ്ടിട്ടില്ലാത്ത
ഏതോ പെണ്ണിന് വേണ്ടി മരിക്കാന്‍ പോലും തയ്യാറാകുന്നു....
ഒരിക്കലെങ്കിലും ഒന്നോര്‍ത്തു നോകിയിടുണ്ടോ....ഇങ്ങനെയുള്ളവരെ കുറിച്ച്.....ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ
ജീവന്റെ പാതി നഷ്ടപെട്ടവരെ കുറിച്ച്.....അച്ഛാ ..എന്ന് വിളിക്കനവുന്നതിനു മുമ്പേ അച്ഛനെ നഷ്ടപെട്ടവരെ കുറിച്ച്....
കുടുംബം പച്ചപിടിച്ചു വരുമ്പഴേക് ..കുടുംബ നാഥനെ നഷ്ടപെട്ടവരെ കുറിച്ച്......ജീവന് തുല്യം സ്നേഹിച്ച മകന്‍ അല്ലെങ്കില്‍
കുഞ്ഞു നാളില്‍ തോളിലേറ്റിയ ..കരയുമ്പോള്‍ കണ്ണുനീര്‍ തുടച്ചു തന്ന....പോന്നു സഹോദരനെ നഷ്ടപെട്ടവരെ കുറിച്ച്.....
വരാമെന്ന് പറഞ്ഞു പോയ....അത് പണക്കാരനായാലും പട്ടാളക്കരനയാലും...പ്രവാസിയായാലും....പട്ടിണികാരനയാലും..
.ചലനമറ്റു തിരിച്ചു വരുന്നതിനെ കുറിച്ച്........
ഉണ്ടെന്നു ഞാനടക്കമുല്ലവര്ക് നെഞ്ചില്‍ കയ്യ് വച്ച് പറയാന്‍ കഴിയുമോ......??????....ഇല്ല......
രാജ്യത്തിന് വേണ്ടി ജീവന്‍ കൊടുത്ത ഭര്‍ത്താവിന്റെ ഓര്‍മയില്‍ അഭിമാനത്തോടെ... സന്തോഷത്തോടെ ജീവിക്കണോ....അതോ...
ജീവിതത്തില്‍ ഒറ്റക്കായ വേദനയോടെ ജീവിക്കണോ...? സഹായധനമായ ലക്ഷങ്ങള്‍ ഉറക്കമില്ലാത്ത രാത്രികള്‍ക് പകരമാകുമോ....?
സ്വന്തന വാക്കുകള്‍ കണ്ണീരണിഞ്ഞ പകലുകല്ക് പകരമാകുമോ...?.എന്തായിരിക്കും അവരുടെ മാനസികാവസ്ഥ.........
അവരുടെ അവസ്ഥ നമുക്കാനെങ്കിലോ എന്ന്....എന്നെങ്കിലും ആലോജിചിടുണ്ടോ.....???
......മര്ഭൂമിയില്‍ നിന്ന് അല്ലെങ്കില്‍ മഞ്ഞുറഞ്ഞ മലനിരകളില്‍ നിന്ന്....വര്‍ഷങ്ങള്‍ കൂടുമ്പോള്‍ വീണു കിട്ടിയ ഇടവേളകളില്‍
ഒന്നും സംസാരിക്കാന്‍ പറ്റാത്ത ഒരു അവസ്ഥ.....തൊണ്ടയില്‍ എന്തോ കുരുങ്ങി കിടക്കുന്നു....
.ജീവിതത്തില്‍ സന്തോഷവും സങ്കടവും തന്ന ഒരു പാട് നിമിഷങ്ങള്‍ മനസ്സില്‍ മിന്നി മറഞ്ഞു.....
സ്നേഹത്തെ കുറിച്ച് നമ്മള്‍ ഒരുപാട് സംസാരിക്കുന്നു ..വാ തോരാതെ ............അതും
സത്യമായ സ്നേഹത്തിന്റെ വില അറിയാതെ.... ദുക്കതെ കുറിച്ചോര്‍ത്തു ദുക്കിക്കുന്നു....സത്യത്തില്‍ നമ്മളൊക്കെ അനുഭവിക്കുന്ന ദുക്കങ്ങള്‍ ഒരു ദുക്കമാണോ.....വീടുകാര്‍ വഴക്ക് പറഞ്ഞാല്‍
അല്ലെങ്കില്‍...പരീക്ഷയില്‍ തോറ്റാല്‍ ...ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന കുഞ്ഞു മക്കള്‍....കണ്ടിട്ട്
ചിരിക്കാതെ പോയ കൂടുകാരിയെ ഓര്‍ത്തു വിലപിക്കുന്നു....ഒരിക്കല്‍ പോലും തമ്മില്‍ കണ്ടിട്ടില്ലാത്ത
ഏതോ പെണ്ണിന് വേണ്ടി മരിക്കാന്‍ പോലും തയ്യാറാകുന്നു....
ഒരിക്കലെങ്കിലും ഒന്നോര്‍ത്തു നോകിയിടുണ്ടോ....ഇങ്ങനെയുള്ളവരെ കുറിച്ച്.....ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ
ജീവന്റെ പാതി നഷ്ടപെട്ടവരെ കുറിച്ച്.....അച്ഛാ ..എന്ന് വിളിക്കനവുന്നതിനു മുമ്പേ അച്ഛനെ നഷ്ടപെട്ടവരെ കുറിച്ച്....
കുടുംബം പച്ചപിടിച്ചു വരുമ്പഴേക് ..കുടുംബ നാഥനെ നഷ്ടപെട്ടവരെ കുറിച്ച്......ജീവന് തുല്യം സ്നേഹിച്ച മകന്‍ അല്ലെങ്കില്‍
കുഞ്ഞു നാളില്‍ തോളിലേറ്റിയ ..കരയുമ്പോള്‍ കണ്ണുനീര്‍ തുടച്ചു തന്ന....പോന്നു സഹോദരനെ നഷ്ടപെട്ടവരെ കുറിച്ച്.....
വരാമെന്ന് പറഞ്ഞു പോയ....അത് പണക്കാരനായാലും പട്ടാളക്കരനയാലും...പ്രവാസിയായാലും....പട്ടിണികാരനയാലും..
.ചലനമറ്റു തിരിച്ചു വരുന്നതിനെ കുറിച്ച്........
ഉണ്ടെന്നു ഞാനടക്കമുല്ലവര്ക് നെഞ്ചില്‍ കയ്യ് വച്ച് പറയാന്‍ കഴിയുമോ......??????....ഇല്ല......
രാജ്യത്തിന് വേണ്ടി ജീവന്‍ കൊടുത്ത ഭര്‍ത്താവിന്റെ ഓര്‍മയില്‍ അഭിമാനത്തോടെ... സന്തോഷത്തോടെ ജീവിക്കണോ....അതോ...
ജീവിതത്തില്‍ ഒറ്റക്കായ വേദനയോടെ ജീവിക്കണോ...? സഹായധനമായ ലക്ഷങ്ങള്‍ ഉറക്കമില്ലാത്ത രാത്രികള്‍ക് പകരമാകുമോ....?
സ്വന്തന വാക്കുകള്‍ കണ്ണീരണിഞ്ഞ പകലുകല്ക് പകരമാകുമോ...?.എന്തായിരിക്കും അവരുടെ മാനസികാവസ്ഥ.........
അവരുടെ അവസ്ഥ നമുക്കാനെങ്കിലോ എന്ന്....എന്നെങ്കിലും ആലോജിചിടുണ്ടോ.....???
......മര്ഭൂമിയില്‍ നിന്ന് അല്ലെങ്കില്‍ മഞ്ഞുറഞ്ഞ മലനിരകളില്‍ നിന്ന്....വര്‍ഷങ്ങള്‍ കൂടുമ്പോള്‍ വീണു കിട്ടിയ ഇടവേളകളില്‍
കൂടെ കഴിഞ്ഞ ഇത്തിരി നാളുകള്‍ ..നെയ്ത് കൂടിയ ഒത്തിരി സ്വോപ്നങ്ങള്‍....നല്ല ഓര്‍മ്മകള്‍....ഇവയൊക്കെ ഇവരുടെ
മുന്നോടുള്ള ജീവിതത്തിനു ഉര്‍ജമാവട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം....... ഇവരുടെ കണ്ണുനീര്‍ നമ്മുടെത് കൂടിയാവണം....ഈ കണ്ണുനീര്‍ നമുക്ക് വേണ്ടിയായിരുന്നില്ലേ......
Subscribe to:
Posts (Atom)