''' ബോസ്സിനെയും കമ്പനിയേയും പറ്റിച്ചു പണിയെടുക്കാതെ ചാറ്റിങ്ങും ചീറ്റിങ്ങുമായി സമയം പാഴാക്കുന്ന ഒരു കൂട്ടം ആള്‍ക്കാരുടെ കൂട്ടായിമയാണ് ഫേസ് ബുക്ക്..'''
കൂട്ടുകാരന്‍റെ സ്റ്റാറ്റസ് അപ്ഡേറ്റ് വായിച്ചു ലൈക് അടിച്ചു, ഫേസ് ബുക്കില്‍ ഇരുന്നു കൊണ്ടാണ് ആ മഹാന്‍ ഫേസ് ബുക്കിനെ കുറ്റം പറയുന്നത്.. കമ്മന്റ് അടിക്കണോ... എന്ത് കമെന്റും..? അവന്‍ പറഞ്ഞത് സത്യമാണ്, അപ്പൊ എതിര്‍ത്ത് കമന്റാന്‍ പറ്റില്ല. അപ്പൊ കമ്മന്റ് വേണ്ട.. ചുമ്മാ കമന്റടിച്ചു പോകാന്‍ എന്നെ കിട്ടില്ല... മറ്റുള്ളവരുടെ പോസ്റ്റിനെ കുത്തി കീറി പോസ്റ്റ് മോര്‍ട്ടം നടത്തി അതിലെ കുറ്റം കണ്ടു പിടിച്ചു , അതിനെ എതിര്‍ത്ത് കമന്റിട്ടു വാക് പയറ്റ് നടത്താനാണ് എനിക്കിഷ്ടം, അതിനു മാത്രമാണ് ഞാന്‍ ഫേസ് ബുക്കില്‍ വരുന്നത് തന്നെ.. എന്നും ആരെയെങ്കിലും വട്ടു പിടിപ്പിക്കണം, അല്ലാതെ കിടന്നാല്‍ ഉറക്കം വരില്ലന്നെ, .. എന്നും ഏതെങ്കിലും ഒരു സുഹൃത്ത് എന്‍റെ ഇര ആവാറുണ്ട്, ഇന്നും ആരെയെങ്കിലും കിട്ടും, കിട്ടാതിരിക്കില്ല. അവരില്ലാതെ എനിക്കെന്താഘോഷം.....അല്ലെ...

ഓരോരുത്തരുടെയും വാള്‍ പോസ്റ്റുകള്‍ ചിക്കി ചികഞ്ഞു നടക്കുന്നതിനിടയിലാണ് ആത്മാര്‍ത്ഥ സുഹൃത്തിന്റെ പോസ്റ്റിങ്ങ് കണ്ണില്‍ പെട്ടത്...