tag:blogger.com,1999:blog-5124476292381686026.post8772745347288402295..comments2023-03-22T04:35:33.200-07:00Comments on ആരറിയാന്‍...: വിള തിന്നുന്ന വേലികള്‍...khaadu..http://www.blogger.com/profile/00714763773512192512noreply@blogger.comBlogger83125tag:blogger.com,1999:blog-5124476292381686026.post-28483252319185795502014-08-26T17:04:52.106-07:002014-08-26T17:04:52.106-07:00നന്നായി എഴുതി.. ആശംസകള്‍ ഇപ്പോള്‍ ബ്ളോഗില്‍ അങ്ങനെ...നന്നായി എഴുതി.. ആശംസകള്‍ ഇപ്പോള്‍ ബ്ളോഗില്‍ അങ്ങനെയൊന്നും കാണുന്നില്ലല്ലോ...പുതിയ പോസ്റ്റിനായി കാത്തിരിക്കുന്നുലേഖകന് സാമൂസ്http://lekhaken.blogspot.in/noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-74833417602661237182013-11-10T00:50:58.984-08:002013-11-10T00:50:58.984-08:00മറ്റുള്ളവര്‍ക്ക് കൂടി എഴുതുവാന്‍ പ്രചോതനമാകും വിതം...മറ്റുള്ളവര്‍ക്ക് കൂടി എഴുതുവാന്‍ പ്രചോതനമാകും വിതം നന്നായി അവതരിപ്പിച്ചിരിക്കുന്നു തിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-5124476292381686026.post-62817395081035479412012-05-21T15:35:00.629-07:002012-05-21T15:35:00.629-07:00ദിനം പ്രതി കണ്ടും കേട്ടും മനസ്സ് മരവിപ്പിക്കുന്ന വ...ദിനം പ്രതി കണ്ടും കേട്ടും മനസ്സ് മരവിപ്പിക്കുന്ന വാര്‍ത്തകളിലെ ...
ഒരേടിന്റെ നേര് ചിത്രം ... അനിലിനെ പോലെ ഓരോ രക്ഷിതാവും ഭയക്കേണ്ടിയിരിക്കുന്നു കാലത്തിന്റെ കറുപ്പ് പുരണ്ട കാമത്തിന്റെ മുഖം മൂടികളെ ....
ശക്തം..... പ്രിയ സുഹൃത്തേ ഈ കഥ ..... മടികൂടാതെ അറിയിക്കട്ടെ അഭിനന്ദനങ്ങള്‍.............:)Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-65421001039306415982012-05-18T01:06:40.252-07:002012-05-18T01:06:40.252-07:00ഖാദു പറഞ്ഞത് കൊണ്ട് നന്നായ കഥ എന്ന് ഞാന്‍ പറയും .....ഖാദു പറഞ്ഞത് കൊണ്ട് നന്നായ കഥ എന്ന് ഞാന്‍ പറയും .. ഒരു വിഷയം തന്നിട്ട് എഴുതുമ്പോഴുള്ള ബുദ്ധിമുട്ട് ശരിക്കും അനുഭവിച്ചു അല്ലെ ?
എങ്കിലും ഇത്രയും അഭിപ്രായങ്ങളില്‍ നിന്ന് തന്നെ മനസിലാക്കാം അത് പാഴായില്ല എന്ന് ...
ഒരുപാട് എഴുതാനുള്ള മടി കൊണ്ടാവാം കഥ എഴുതലിനു ഞാന്‍ നിന്ന് കൊടുക്കാറില്ല .. മടി തന്നെ .. എന്നാലും ഇത് വായിച്ചപ്പോള്‍ ഒരു തോന്നല്‍ ഒന്ന് എഴുതിയാലോ എന്ന് ..
ആശംസകള്‍ ...യാത്രക്കാരന്https://www.blogger.com/profile/10232546329575806404noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-17584677157598799722012-05-16T09:41:15.600-07:002012-05-16T09:41:15.600-07:00ഇഷ്ടായി മച്ചൂ..ഇഷ്ടായി മച്ചൂ..Shahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-39010239061204378012012-05-13T02:02:26.812-07:002012-05-13T02:02:26.812-07:00ഓരോ ദിവസം പുലരുന്നതും ഓരോരോ അശുഭ വാർത്തകൾ കേട്ടു ക...ഓരോ ദിവസം പുലരുന്നതും ഓരോരോ അശുഭ വാർത്തകൾ കേട്ടു കൊണ്ടാണ്.. നേർവഴി കാട്ടേണ്ട അധ്യാപകർ തന്നെ ഇത്തരം കൃത്യങ്ങളിലേർപെടുന്നത് നിത്യേന വാർത്തയാകുന്നത് നെഞ്ചിടിപ്പോടെയാണ് രക്ഷിതാക്കൾ കേൾക്കുന്നത്.. നന്നായി അവതരിപ്പിച്ചു ഖാദുആയിരങ്ങളില് ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-20762498138339417952012-04-25T08:10:40.430-07:002012-04-25T08:10:40.430-07:00സമൂഹം കേള്‍ക്കേണ്ട കഥ.സമൂഹം കേള്‍ക്കേണ്ട കഥ.പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-3961614533940729862012-04-25T07:43:48.521-07:002012-04-25T07:43:48.521-07:00കഥ പറഞ്ഞ രീതി നന്നായിരിക്കുന്നു...
ഇഷ്ടായി....കഥ പറഞ്ഞ രീതി നന്നായിരിക്കുന്നു...
ഇഷ്ടായി....മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബ്https://www.blogger.com/profile/08994841869700503362noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-78831191025496298892012-04-22T16:45:35.859-07:002012-04-22T16:45:35.859-07:00കാലികമായ കഥ,,പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ന...കാലികമായ കഥ,,പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നേരിടേണ്ടി വരുന്ന ഭയപ്പാട് തുറന്നു കാട്ടി. ആശംസകള്ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-79439167757174119212012-04-22T08:25:24.592-07:002012-04-22T08:25:24.592-07:00വ്യത്യ്സ്ഥമായ രീതിയില്‍ അവതരിപ്പിച്ചു എന്നതാണ് ഈ ക...വ്യത്യ്സ്ഥമായ രീതിയില്‍ അവതരിപ്പിച്ചു എന്നതാണ് ഈ കഥയുടെ വിജയം.തുടക്കത്തിലെ വരികളില്‍ നിന്നും ഈ നിലയിലേക്ക് കഥയെത്തും എന്ന് കരുതിയില്ല.സമകാലീന സംഭവങ്ങള്‍ ഈ മത്സരകഥയുടെ ഇതിവൃത്തവുമായി കൂട്ടിച്ചേര്‍ക്കുന്നതില്‍ താങ്കള്‍ കാണിച്ച മിടുക്കിന് അഭിനന്ദനങ്ങള്‍ എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-15918129053658769382012-04-11T00:27:07.573-07:002012-04-11T00:27:07.573-07:00ഇതു കഥയാണെങ്കിലും, എന്നും പത്രങ്ങളിൽ കാണുന്നതു് ഇത...ഇതു കഥയാണെങ്കിലും, എന്നും പത്രങ്ങളിൽ കാണുന്നതു് ഇതൊക്കെ തന്നെ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-57787659231011106262012-04-10T09:25:07.996-07:002012-04-10T09:25:07.996-07:00പ്രിയ സ്നേഹിതര്‍ക്കു... നല്കാന് സ്നേഹം മാത്രം... ...പ്രിയ സ്നേഹിതര്‍ക്കു... നല്കാന് സ്നേഹം മാത്രം...
ഈ സ്നേഹത്തിനു, പരിഗണനക്ക്, പ്രോത്സാഹനത്തിനു നന്ദി...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-2701911975005203132012-04-10T06:44:54.281-07:002012-04-10T06:44:54.281-07:00കൊള്ളാം മാഷെ,
ആദ്യഭാഗത്തെ വിരസമായ വിവരണമൊഴിച്ചാല്...കൊള്ളാം മാഷെ,
ആദ്യഭാഗത്തെ വിരസമായ വിവരണമൊഴിച്ചാല് ലളിതമായ ഒരു കഥ.
പ്രതീക്ഷിയ്ക്കപ്പുറത്തെ ഒരു അവസാനിപ്പിക്കല്‍..Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-31445042519246037852012-04-03T18:53:15.725-07:002012-04-03T18:53:15.725-07:00ഖാദു , കഥ മനോഹരം , ഈ കഥ ഞാന്‍ രണ്ടു തവണ വായിച്ചിരി...ഖാദു , കഥ മനോഹരം , ഈ കഥ ഞാന്‍ രണ്ടു തവണ വായിച്ചിരിക്കുന്നു ഒരികല് വായന മാത്രമേ സാധിച്ചുള്ളൂ ശേഷം ഇപ്പോള്‍ വായനയും കമ്മന്റു നല്‍ക്കാനും സാധിച്ചു സന്തോഷം വീണ്ടും കാണാം !!ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-62112425890710780432012-04-03T07:06:01.734-07:002012-04-03T07:06:01.734-07:00ഗൊള്ളാട്ടാ...ഗൊള്ളാട്ടാ...Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-44252469454150905232012-04-03T00:04:08.525-07:002012-04-03T00:04:08.525-07:00വൈകിയെത്തിയ ഈയുള്ളവന്റെ വക അനുമോദനത്തിന്റെ ഒരു കൈയ...വൈകിയെത്തിയ ഈയുള്ളവന്റെ വക അനുമോദനത്തിന്റെ ഒരു കൈയൊപ്പ്.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-88203134119387235702012-04-02T04:57:39.341-07:002012-04-02T04:57:39.341-07:00അനില്‍ കുമാര്‍ എന്ന കഥാപാത്രത്തിന്റെ കണ്ണിലൂടെ കഥ ...അനില്‍ കുമാര്‍ എന്ന കഥാപാത്രത്തിന്റെ കണ്ണിലൂടെ കഥ പറഞ്ഞത് കൊണ്ട് അവസാനം നന്നാക്കാന്‍ കഴിഞ്ഞു.. നല്ല കഥ. സമ്മാനങ്ങള്‍ കിട്ടിയല്ലോ ഒരുപാട്.നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-8568393327871796952012-04-02T01:50:51.423-07:002012-04-02T01:50:51.423-07:00ഒരു സന്ദേശം നിറഞ്ഞ കഥ. നന്നായിട്ടുണ്ട്.
ഇത് പോലത...ഒരു സന്ദേശം നിറഞ്ഞ കഥ. നന്നായിട്ടുണ്ട്.

ഇത് പോലത്തെ കഥകള്‍ സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ട്.Rakesh KRhttps://www.blogger.com/profile/05948235000060315857noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-91705052211385408362012-04-02T01:25:25.108-07:002012-04-02T01:25:25.108-07:00നല്ല വിഷയം നന്നായിപ്പറഞ്ഞു.ജട്ജസിന്റെ ഇഷ്ടാനിഷ്ടങ്...നല്ല വിഷയം നന്നായിപ്പറഞ്ഞു.ജട്ജസിന്റെ ഇഷ്ടാനിഷ്ടങ്ങളാനല്ലോ സമ്മാനത്തിനു മാനദണ്ഡംHaneefa Mohammedhttps://www.blogger.com/profile/03149184682118485146noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-31568865424281979262012-04-01T20:25:04.293-07:002012-04-01T20:25:04.293-07:00കഥ ഇഷ്ടമായി മാഷേ.
നന്നായി എഴുതി.കഥ ഇഷ്ടമായി മാഷേ.
നന്നായി എഴുതി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-65549570199879553872012-04-01T03:20:36.392-07:002012-04-01T03:20:36.392-07:00കഥ ഒരുപാട് ഇഷ്ടമായി ...ആശംസകള്‍!കഥ ഒരുപാട് ഇഷ്ടമായി ...ആശംസകള്‍!NIMJAShttps://www.blogger.com/profile/09037783686851880808noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-30634273446344574852012-03-30T04:21:48.242-07:002012-03-30T04:21:48.242-07:00ഖാദു ,,
നാന്നായി എഴുതി ,അവസാനം വരെ ആകാംക്ഷ നില നിര...ഖാദു ,,
നാന്നായി എഴുതി ,അവസാനം വരെ ആകാംക്ഷ നില നിര്‍ത്താന്‍ കഴിഞു എന്നതിനാല്‍ ഇതിനു ഒന്നാം സ്ഥാനം വായനക്കാര്‍ നല്‍കും ,,,ആശംസകള്‍!!ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-25067697052006741512012-03-28T07:13:52.040-07:002012-03-28T07:13:52.040-07:00പ്രിയ സുഹൃത്തേ,അഭിനന്ദനങ്ങള്‍.താങ്കളുടെ കഥയില്‍ ഒര...പ്രിയ സുഹൃത്തേ,അഭിനന്ദനങ്ങള്‍.താങ്കളുടെ കഥയില്‍ ഒരുപാട് നല്ലവിഷയങ്ങള്, ധാര്‍മ്മിക മന:സാക്ഷിയെ ഉണര്‍ത്തും വിധം അവതരിപ്പിച്ചു.നന്നായി.വീണ്ടും അഭിനന്ദനങ്ങള്‍.Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-71526812299739328732012-03-27T22:22:03.909-07:002012-03-27T22:22:03.909-07:00കഥ വായിച്ചു വിലയിരുത്താനുള്ള അറിവൊന്നും ഇല്ലാട്ടോ ...കഥ വായിച്ചു വിലയിരുത്താനുള്ള അറിവൊന്നും ഇല്ലാട്ടോ ..എങ്കിലും ഇഷ്ടപ്പെട്ടു ..സുഖമുള്ള വായന സമ്മാനിച്ചു ..താങ്കളിലെ എഴുത്തുകാരന് ആശംസകള്‍Rishadhttps://www.blogger.com/profile/03760346375005742107noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-39199638542469405672012-03-27T05:52:05.882-07:002012-03-27T05:52:05.882-07:00എല്ലാവരും മനസ്സിലാക്കിയിരിക്കേണ്ട വിഷയങ്ങൾ നല്ല
ക...എല്ലാവരും മനസ്സിലാക്കിയിരിക്കേണ്ട വിഷയങ്ങൾ നല്ല
കഥയാക്കി മെനഞ്ഞുവെച്ചിരിക്കുകയാണല്ലോ ഇവിടെ ഖാദു അല്ലേ
ഇത്രയധികം നല്ലയഭിപ്രായങ്ങൾ വന്നത് തന്നെയാണ് കേട്ടൊ ഏറ്റവും നല്ല സമ്മാനം Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com