tag:blogger.com,1999:blog-5124476292381686026.post8113507530024604807..comments2023-03-22T04:35:33.200-07:00Comments on ആരറിയാന്‍...: കഥ പറയുന്ന ഖബറുകള്‍...khaadu..http://www.blogger.com/profile/00714763773512192512noreply@blogger.comBlogger105125tag:blogger.com,1999:blog-5124476292381686026.post-89301735301466323872012-06-11T12:32:33.692-07:002012-06-11T12:32:33.692-07:00vaayichu comment pinne azhuthaamvaayichu comment pinne azhuthaamഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-31211751355433064022012-05-12T22:20:08.411-07:002012-05-12T22:20:08.411-07:00നല്ലൊരുത്തന് നന്മ ചെയ്യാന്‍ ഒരു പ്രത്യയശാസ്ത്രത്തി...നല്ലൊരുത്തന് നന്മ ചെയ്യാന്‍ ഒരു പ്രത്യയശാസ്ത്രത്തിന്റെയും ആവശ്യമില്ല, പക്ഷെ അവന് തിന്മ ചെയ്യാന്‍ അതാവശ്യമാണ്.Roshan PMhttps://www.blogger.com/profile/12943703920361015761noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-35945570768874037232012-03-30T04:11:31.565-07:002012-03-30T04:11:31.565-07:00നന്മയും സാഹോദര്യവും വാ തോരാതെ പ്രസംഗിച്ചു നടക്കുന്...നന്മയും സാഹോദര്യവും വാ തോരാതെ പ്രസംഗിച്ചു നടക്കുന്ന,
കര്‍മ്മം കൊണ്ട് തികച്ചും പാപ്പരായ ആളുകള്‍ ... നാളെ പോകാനുള്ള യാത്രയെ മറന്നവര്‍ ..................... ഹൃദയം തൊട്ട രചന ...അഭിനന്ദനങ്ങള്‍ ..........!!Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-74597071949276591612012-03-26T12:20:42.291-07:002012-03-26T12:20:42.291-07:00ആറടിമണ്ണിൽ സർവ്വരും തുല്യരാണെന്ന് ജീവിച്ചിരിക്കുമ്...ആറടിമണ്ണിൽ സർവ്വരും തുല്യരാണെന്ന് ജീവിച്ചിരിക്കുമ്പോൾ ആരും ഓർക്കാറില്ല.
അത് മനസ്സിലാക്കി പെരുമാറുന്നവർ ദൈവങ്ങളായി മനുഷ്യമനസ്സുകളിൽ കുടിയേറും.
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-18384042784353829552012-03-21T20:52:47.355-07:002012-03-21T20:52:47.355-07:00നന്നായിട്ടുണ്ട്നന്നായിട്ടുണ്ട്ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-17278851137488278092012-03-21T06:28:47.280-07:002012-03-21T06:28:47.280-07:00നന്നായി എഴുതി.. പണത്തിനു മേലെ എന്തോ കാക്കപറക്കില്ല...നന്നായി എഴുതി.. പണത്തിനു മേലെ എന്തോ കാക്കപറക്കില്ലെന്നോ മറ്റോ...Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-16847515533677920112012-03-17T07:24:58.381-07:002012-03-17T07:24:58.381-07:00സദ് വചനങ്ങൾ മൊഴിഞ്ഞും , പണം വാരിയെറിഞ്ഞും മാത്രം ദ...സദ് വചനങ്ങൾ മൊഴിഞ്ഞും , പണം വാരിയെറിഞ്ഞും മാത്രം ദൈവദാസന്മാരെന്നു നടിക്കുന്നവർ ഉള്ള നാടല്ലേയിത്. പൊറുക്കുക അവരോട്.ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം....https://www.blogger.com/profile/07486435489633566833noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-86594157725088317552012-03-17T06:58:03.229-07:002012-03-17T06:58:03.229-07:00ആദ്യത്തെ 10 വരി ശരിക്കും ഒരു കവിത പോലെ...ആദ്യത്തെ 10 വരി ശരിക്കും ഒരു കവിത പോലെ...പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-52818521107430941092012-03-16T08:07:18.350-07:002012-03-16T08:07:18.350-07:00വായിച്ചു അഭിപ്രായം അറിയിച്ചവരും അല്ലാത്തവരുമായ പ്ര...വായിച്ചു അഭിപ്രായം അറിയിച്ചവരും അല്ലാത്തവരുമായ പ്രിയ സുഹൃത്തുക്കളെ നന്ദി...
ഈ സ്നേഹത്തിനു, പരിഗണനക്ക്, പ്രോത്സാഹനത്തിനു നന്ദി വാക്കില്‍ ഒതുക്കാന്‍ കഴിയില്ലെന്നറിയാം...
എങ്കിലും നിറഞ്ഞ സ്നേഹത്തില്‍ പറയട്ടെ ... ഒരിക്കല്‍ കൂടി നന്ദി എല്ലാര്ക്കും...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-32693432997757973102012-03-15T18:12:33.096-07:002012-03-15T18:12:33.096-07:00"ഒരു മനുഷ്യന് തുടങ്ങുന്നത് ഒന്നും ഇല്ലായ്മയി..."ഒരു മനുഷ്യന് തുടങ്ങുന്നത് ഒന്നും ഇല്ലായ്മയില്‍ നിന്നാണ്. മരണം മനുഷ്യനെ വീണ്ടും അവിടെത്തന്നെ എത്തിക്കുന്നു. ഇതിനിടയില്‍ കിട്ടുന്നതെല്ലാം നൈമിഷികം മാത്രം. ആ സ്വാര്‍ത്ഥ മോഹങ്ങളെ കുറച്ചെങ്കിലും അകറ്റി നിര്‍ത്തി ഒന്ന് സ്വതന്ത്രമാകാന്‍ ആ സ്വാതന്ത്ര്യം പങ്കുവെയ്കാന്‍ ഒന്ന് തോന്നിപ്പിച്ചിരുന്നെങ്കില്‍..."ദീപ എന്ന ആതിരhttps://www.blogger.com/profile/12351708945171320117noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-74856115503317243522012-03-14T07:54:43.995-07:002012-03-14T07:54:43.995-07:00മനസ്സില്‍ ഒരു വിങ്ങലുളവാക്കി ഇത് വായിച്ചപ്പോള്‍,,ന...മനസ്സില്‍ ഒരു വിങ്ങലുളവാക്കി ഇത് വായിച്ചപ്പോള്‍,,നന്നായി എഴുതി സുഹ്രിത്തേസാമൂസ് കൊട്ടാരക്കര https://www.blogger.com/profile/01464024717339549957noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-15289679475185377832012-03-12T00:11:35.028-07:002012-03-12T00:11:35.028-07:00ഒരിക്കല്‍ ഈ വഴി വന്നു പോയതാ ഞാന്‍ . അന്ന് കമന്റാന്‍...ഒരിക്കല്‍ ഈ വഴി വന്നു പോയതാ ഞാന്‍ . അന്ന് കമന്റാന്‍ കഴിഞ്ഞില്ല ..
പക്ഷെ കാദുവിന്റെ മൈലാഞ്ചിപ്പൂക്കള്‍ മനസ്സില്‍ കിടന്നു ഓര്‍മിപ്പിച്ചു,
ഒന്നൂടെ വായിച്ചു കാദുവിനു ഒരു കമന്റു തരാന്‍ ...അതാ വീണ്ടും വന്നത് ..
വായിച്ചു ..സൊന്തം അനുഭവം തന്നെയാണോ ?എന്തായാലും നന്നായി അവതരിപ്പിച്ചിരിക്കുന്നു ...
കുഞ്ഞുപെങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാം ട്ടോ .മിന്നു ഇക്ബാല്‍ https://www.blogger.com/profile/11596732990450710084noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-43673649113847788392012-03-10T19:39:24.977-08:002012-03-10T19:39:24.977-08:00കൊള്ളാം ,വളരെ ഹൃദയസ്പര്‍ശിയായ വിവരണം.സ്നേഹം ,കരുണ ...കൊള്ളാം ,വളരെ ഹൃദയസ്പര്‍ശിയായ വിവരണം.സ്നേഹം ,കരുണ ,ദയ മനുഷ്യത്വം ഇവയെല്ലാം ഇന്ന് വെറും വാക്കുകള്‍ മാത്രമാകുന്ന ഈ ലോകത്തില്‍ ......?ആശംസകള്‍ .Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-50131617040549395262012-03-09T08:25:14.356-08:002012-03-09T08:25:14.356-08:00നന്നായി എഴുതി..
സഹജീവികളോട് കരുണ കാട്ടാന്‍ ...നന്നായി എഴുതി..

സഹജീവികളോട് കരുണ കാട്ടാന്‍ മനുഷ്യന് എന്നാണു പഠിക്കുക ?Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-69371560477911629232012-03-08T07:58:25.111-08:002012-03-08T07:58:25.111-08:00നല്ല കഥ, നാട്ടുകാരാ..നല്ല കഥ, നാട്ടുകാരാ..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-30658698122549120192012-03-08T01:40:15.730-08:002012-03-08T01:40:15.730-08:00ഞാൻ ഇവിടെ അഭിപ്രായം ഇട്ടെന്നാ കരുതിയത്....എന്തായാല...ഞാൻ ഇവിടെ അഭിപ്രായം ഇട്ടെന്നാ കരുതിയത്....എന്തായാലും ഇരിപ്പിടത്തിൽ ഞാൻ ഇതിനെക്കുറിച്ച് എഴുതിയിരുന്നൂ....ഖാദുവിനു ഭാവുകങ്ങൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-77765495064656271462012-03-07T22:21:50.807-08:002012-03-07T22:21:50.807-08:00അഴകിയ രാവണന്മാര് വാഴും ലോകം; ദൈവത്തെപ്പോലും തന്റെ...അഴകിയ രാവണന്മാര് വാഴും ലോകം; ദൈവത്തെപ്പോലും തന്റെ പ്രസ്റ്റീജിന്റെ ഭാഗമാക്കിതീര്ക്കാന് ശ്രമിയ്ക്കുന്നു. തുറന്നകയ്യൊടെ ജനിച്ച് തുറന്ന കയ്യോടെ തന്നെ വിടപറയേണ്ടവരാണ് നാമെന്ന യാതാര്‍ത്ഥ്യം പലരും മറന്നുപോകുന്നു. വളരെ ലളിതമായി കഥപറഞ്ഞു..

ആശംസകള്‍ ഖാദരു..!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-5251304525038084312012-03-07T06:24:49.403-08:002012-03-07T06:24:49.403-08:00ഇതാണ് കണ്ണൂരാന്‍ .. കന്നൂരാന്ടടുത്തുന്നു .. ഇതിലും...ഇതാണ് കണ്ണൂരാന്‍ .. കന്നൂരാന്ടടുത്തുന്നു .. ഇതിലും കൂടുതല്‍ ഒന്നും പ്രതീക്ഷിക്കരുത് .. :) jai kannuran.. :)യാത്രക്കാരന്https://www.blogger.com/profile/10232546329575806404noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-18025948369320582732012-03-07T06:22:34.060-08:002012-03-07T06:22:34.060-08:00കുറച്ചു കാലത്തിനു ശേഷമാണ് ബ്ളോഗ് ലോകത്തേക്ക് വീണ്ട...കുറച്ചു കാലത്തിനു ശേഷമാണ് ബ്ളോഗ് ലോകത്തേക്ക് വീണ്ടും വരുന്നത് .. സമയ കുറവ് തന്നെ കാരണം .. khaadu വില്‍ തുടങ്ങാം എന്നു വച്ചു ... തുടക്കം എന്തോ ഒരു പതര്‍ച്ച പോലെ.. പിന്നെ പതുക്കെ കഥയില്‍ ശരിക്കും മുഴുകി പോയി .. വളരെ നന്നായിട്ടുണ്ട് khaadu ... മനസ്സില്‍ ഒരു നൊമ്പരം ഉണ്ടാക്കി .. ഇഷ്ടമായി .. വളരെ .. ആശംസകള്‍ ..യാത്രക്കാരന്https://www.blogger.com/profile/10232546329575806404noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-42272462131071176732012-03-06T17:32:47.460-08:002012-03-06T17:32:47.460-08:00അക്ഷരലോകത്തെ യുക്തിവാദി ചേകനൂരി അവിഹിത ബാന്ധവംഅക്ഷരലോകത്തെ യുക്തിവാദി ചേകനൂരി അവിഹിത ബാന്ധവം സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-22078426701501279032012-03-06T17:25:50.048-08:002012-03-06T17:25:50.048-08:00നന്നായി പെങ്ങളുടെ മരണവും മൂസാഹാജിയുടെ ഹജ്ജും തമ്മി...നന്നായി പെങ്ങളുടെ മരണവും മൂസാഹാജിയുടെ ഹജ്ജും തമ്മിലുള്ള ബന്ധം അവസാനമേ മനസ്സിലായുള്ളൂസുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-33913236567770272082012-03-04T22:14:08.832-08:002012-03-04T22:14:08.832-08:00വായിച്ചു.കഥ നന്നായിട്ടുണ്ട്.പൂത്തു നില്ക്കുന്ന മൈ...വായിച്ചു.കഥ നന്നായിട്ടുണ്ട്.പൂത്തു നില്ക്കുന്ന മൈലാഞ്ചി ച്ചെടിയുടെ ചിത്രവും നന്നായിട്ടുണ്ട്. എന്നോ കണ്ടതാണ് ഈ ഒരു കാഴ്ചHaneefa Mohammedhttps://www.blogger.com/profile/03149184682118485146noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-10953934121135470642012-03-04T22:12:26.224-08:002012-03-04T22:12:26.224-08:00കാശുള്ളവർക്കതു പരീക്ഷണം, കാശില്ലാത്തവർക്കതും പരീക്...കാശുള്ളവർക്കതു പരീക്ഷണം, കാശില്ലാത്തവർക്കതും പരീക്ഷണം. ഗുണപാഠങ്ങളുൾക്കൊള്ളാൻ നല്ലൊരൂ രചന. അഭിനന്ദനംബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-69292779275569917132012-03-04T10:30:40.709-08:002012-03-04T10:30:40.709-08:00നല്ല കഥ ..ആശംസകള്‍ ..നല്ല കഥ ..ആശംസകള്‍ ..capilanhttps://www.blogger.com/profile/12552091897350203426noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-39451023052167040232012-03-04T09:21:48.587-08:002012-03-04T09:21:48.587-08:00നല്ല കഥ. മീസാന്‍ കല്ലുകള്‍ കഥപറയുന്നു... തീവ്രമായി...നല്ല കഥ. മീസാന്‍ കല്ലുകള്‍ കഥപറയുന്നു... തീവ്രമായി അവതരിപ്പിച്ചിട്ടുണ്ട്.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.com