tag:blogger.com,1999:blog-5124476292381686026.post4485098651512519867..comments2023-03-22T04:35:33.200-07:00Comments on ആരറിയാന്‍...: മല്ലൂസിന്റെ കൂടെ ഒരു രാത്രി യാത്ര..khaadu..http://www.blogger.com/profile/00714763773512192512noreply@blogger.comBlogger75125tag:blogger.com,1999:blog-5124476292381686026.post-19775840701449061422012-03-20T07:22:43.012-07:002012-03-20T07:22:43.012-07:00എല്ലാര്ക്കും നന്ദി..എല്ലാര്ക്കും നന്ദി..khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-59944980032127716172012-03-11T04:54:21.687-07:002012-03-11T04:54:21.687-07:00ernakulam - guruvayoor train yatrayil chila anubav...ernakulam - guruvayoor train yatrayil chila anubavangal ormavarunnu...

nandi suhurthe...

e pavatinte blog visit cheyyumallo?
http://heraldgoodearth.blogspot.com
http://echirikavitakal.blogspot.comഹെറൂ....(heru)https://www.blogger.com/profile/01717121143902406481noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-79687401691679143662012-01-30T07:01:31.941-08:002012-01-30T07:01:31.941-08:00‘യാത്രയിലെ ചിന്തകൾ...’ വളരെ നല്ലതായി. രസാവഹമായ എഴ...‘യാത്രയിലെ ചിന്തകൾ...’ വളരെ നല്ലതായി. രസാവഹമായ എഴുത്ത്....വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-49840842998018645912012-01-30T07:01:01.617-08:002012-01-30T07:01:01.617-08:00‘യാത്രയിലെ ചിന്തകൾ...’ വളരെ നല്ലതായി. രസാവഹമായ എഴ...‘യാത്രയിലെ ചിന്തകൾ...’ വളരെ നല്ലതായി. രസാവഹമായ എഴുത്ത്....വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-31434490316587738242012-01-21T09:19:22.823-08:002012-01-21T09:19:22.823-08:00അവിടെ ഒരു ലൈക്ക് ബട്ടണും , ഒരു കമന്റ് ബോക്സും കൂ...അവിടെ ഒരു ലൈക്ക് ബട്ടണും , ഒരു കമന്റ് ബോക്സും കൂടി വച്ചിരുന്നെങ്കില്‍ കാണാമായിരുന്നു പൂരം..
കലക്കി സുഹൃത്തേ... ഒത്തിരി ഇഷ്ടായി.
വാല്‍ക്കഷ്ണവും ഹാസ്യത്തില്‍ ആറാടി.
.വെറുതെ...വെറും വെറുതെ !https://www.blogger.com/profile/16928099543688807149noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-77317421979665025202012-01-19T02:39:41.859-08:002012-01-19T02:39:41.859-08:00നർമ്മം വിതച്ച നല്ല യാത്ര...!
ഇനി വാലിനൊരു തല
മല്...നർമ്മം വിതച്ച നല്ല യാത്ര...!

ഇനി വാലിനൊരു തല
മല്ലുവിന് മല്ലു എന്നും പാര എന്നറിയില്ലേ ഖാദു Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-66418295125846141192012-01-15T17:58:21.439-08:002012-01-15T17:58:21.439-08:00ചിരിപ്പിച്ചു..:)ചിരിപ്പിച്ചു..:)Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-29199076526271709282012-01-12T10:32:42.461-08:002012-01-12T10:32:42.461-08:00താങ്കള്‍ വിളിച്ചപ്പോള്‍ ചീത്ത പറഞ്ഞത് ഞാനായിരുന്നു...താങ്കള്‍ വിളിച്ചപ്പോള്‍ ചീത്ത പറഞ്ഞത് ഞാനായിരുന്നു...

വായിച്ചു, ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-53841130425179376162011-12-18T01:55:40.944-08:002011-12-18T01:55:40.944-08:00ആ ..ഏതവനെങ്കിലും ആകട്ടെ.. മുഖത്തെ ചമ്മല് ഭാവം മാ...ആ ..ഏതവനെങ്കിലും ആകട്ടെ.. മുഖത്തെ ചമ്മല് ഭാവം മാറ്റി, മാന്യ മലയാളി ഭാവം ഫിറ്റു ചെയ്തു ഒന്നും സംഭവിക്കാത്തത് പോലെ തിരിച്ചു സീറ്റില്‍ വന്നിരുന്നു... അപ്പോള്‍ കൂട്ടത്തിലുള്ള ഒരുത്തന് തല ചൊറിഞ്ഞു കൊണ്ട് പിറുപിറുക്കുന്നു ......'' ഏതു കള്ള പന്നിയാണ് ഈ പാതിരയ്ക്ക്.... മനുഷ്യന്റെ ഉറക്കം കളയാന്‍.... ''..........

നന്നായിരുന്നു യാത്രാവിവരണം..!..

മേൽ എഴുതിയ വാക്കുകൾ കണ്ടപ്പോൾ മുതൽ ഒരു സംശയം....ചോദിച്ചോട്ടേ…?...തല പുകയ്ക്കയൊന്നും വേണ്ട…കൂടിയാലോചിക്കുകയോ ആരോടെങ്കിലും വിളിച്ചു ചോദിക്കയോ വേണ്ട…ചിന്ന വിഷയമാണ്…. പക്ഷെ മനസ്സിൽ കറക്കി കുത്തി ഏതാണെന്നു തീരുമാനിക്കുന്നതിനേക്കാൾ നല്ലത് ഈമെയിൽ ദൂരത്ത് ആളുള്ളപ്പോൾ ചോദിക്കുന്നതല്ലെ?..ആളു ദൂരത്തായ സ്ഥിതിക്ക് കൈ നീട്ടി അടിക്കയോ ദേഷ്യപ്പെടുകയോ ഇല്ല എന്ന ഒരു ധൈര്യം..!

അപ്പോൾ സംശയം - "ഇതിൽ ഏതാണ് താങ്കൾ?"

bhaavukanngaLമാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-33561493205412733832011-12-15T07:14:15.079-08:002011-12-15T07:14:15.079-08:00@കൊച്ചുമുതലാളി
@ പുണ്യവാളന്
@Mohiyudheen MP
പ്...@കൊച്ചുമുതലാളി
@ പുണ്യവാളന്
@Mohiyudheen MP

പ്രിയ സുഹൃത്തുക്കള്‍ക്ക് നന്ദി... ഇനിയും കാണാം...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-2452085105761955932011-12-15T02:38:32.971-08:002011-12-15T02:38:32.971-08:00നല്ല പോസ്റ്റ്... നല്ല ഒഴുക്കോടെ വായിച്ചുതീര്‍ത്തു....നല്ല പോസ്റ്റ്... നല്ല ഒഴുക്കോടെ വായിച്ചുതീര്‍ത്തു.ആശംസകള്‍Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-3398375779099452592011-12-11T07:06:28.983-08:002011-12-11T07:06:28.983-08:00നന്നായിരിക്കുന്നു സുഖമുള്ള ഒരു വായന രസമുള്ള വാക്കു...നന്നായിരിക്കുന്നു സുഖമുള്ള ഒരു വായന രസമുള്ള വാക്കുകള്‍ വളരെ ഇഷ്ടമായി ഈ പോസ്റ്റ് ....ആശംസകള്ഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-34967940181329047182011-11-23T02:14:28.380-08:002011-11-23T02:14:28.380-08:00കൊച്ചുമുതലാളി ഇവിടെ ആദ്യാമായാണ്...
എഞ്ചോയ്ഡ് ഇറ്റ്...കൊച്ചുമുതലാളി ഇവിടെ ആദ്യാമായാണ്...
എഞ്ചോയ്ഡ് ഇറ്റ്!
മലയാളികളുടെ അടക്കിവെച്ച ലൈംഗികതയുടെ ചിത്രാവിഷ്ക്കാരങ്ങളാണ് പൊതുകക്കൂസുകളിലും, മൂത്രപ്പുരകളിലും കാണുന്ന പോര്‍ട്രെയിറ്റുകള്‍.. രവിവര്മ്മമ്മാരും, ഹുസൈന്മാരും തങ്ങളുടെ കാമം കക്കൂസ് രചനകളായി വരച്ച് തീര്‍ക്കുമ്പോള്‍.. അതിനെ ലൈക്കടിയ്ക്കുന്ന ആസ്വാദകവൃന്തം ഈ രണ്ടുകൂട്ടരും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ മാനസികവൈകല്യമുള്ളവരല്ലേ.. നന്നായി വാല് കഷ്ണം അഥവ കല്ലുവെച്ച നുണ!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-29074816845509526462011-11-21T07:59:02.131-08:002011-11-21T07:59:02.131-08:00@(പേര് പിന്നെ പറയാം)
സീരിയസ് ആയിട്ട് തന്നെയാണ് മ...@(പേര് പിന്നെ പറയാം)

സീരിയസ് ആയിട്ട് തന്നെയാണ് മുഴുവന്‍ എഴുതിയത്... വാല്‍കഷ്ണം തമാശയായി തോന്നുമെന്കിലും പലരുടെയും അനുഭവമാണ്... അവിടെ കാണുന്ന മൊബൈല്‍ നമ്പരുകള്‍ ആണുങ്ങള്ടെതാണ്...

@Pradeep paima
@ഇസ്മയില്‍
@ഉമ്മു അമ്മാര്‍
@faisalbabu
@ഷുക്കൂര്‍ കിളിയന്തിരിക്കാല്‍

ഇഷ്ടപെട്ടു എന്നറിഞ്ഞതില്‍ സന്തോഷം... നന്ദി...നന്ദി...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-33159861284782829302011-11-21T01:48:51.977-08:002011-11-21T01:48:51.977-08:00വായിക്കാന്‍ വൈകിയതില്‍ ഖേദിക്കുന്നു... നല്ല പോസ്റ്...വായിക്കാന്‍ വൈകിയതില്‍ ഖേദിക്കുന്നു... നല്ല പോസ്റ്റ് കൂടെ നല്ലൊരു വാല് കഷ്ന്നവും ....Shukoor Ahamedhttps://www.blogger.com/profile/14660383923185425871noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-33079825608109521512011-11-20T11:36:48.205-08:002011-11-20T11:36:48.205-08:00പോസ്റ്റിനെക്കാള്‍ ഇഷ്ട്ടമായത് അവസാനം കൊടുത്ത വാല്...പോസ്റ്റിനെക്കാള്‍ ഇഷ്ട്ടമായത് അവസാനം കൊടുത്ത വാല്‍ക്കഷണമാണ് !! അവതരണ ശൈലി ഏറെ രസകരം !! അഭിനന്ദനങ്ങള്‍...ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-61716113333014423262011-11-20T07:55:38.183-08:002011-11-20T07:55:38.183-08:00ഞാന്‍ യാത്ര എന്നൊക്കെ കണ്ടപ്പോള്‍ ഏതെങ്കിലും ഒരു ...ഞാന്‍ യാത്ര എന്നൊക്കെ കണ്ടപ്പോള്‍ ഏതെങ്കിലും ഒരു നല്ല സൌന്ദര്യമേറിയ സ്ഥലവും അതിനേക്കാള്‍ സൌന്ദര്യമേറിയ വിവരണവുമൊക്കെ പ്രതീക്ഷിച്ച വായിച്ചു തുടങ്ങിയത് തുടക്കം വായിച്ചപ്പോലും ഞാന്‍ കരുതി ഇനി ട്രെയില്‍ നിന്നും പുറത്തേക്കു നോക്കിയുള്ള കാഴ്ചകളെ കുറിച്ച് ആകുമെന്ന് ..പക്ഷെ അവിടെന്നും പോയപ്പോള്‍ അല്ലെ ലോക ബഡായിയും പറഞ്ഞു കൊണ്ട് ഉള്ള യാത്രയാണെന്ന് .. അവസാനം ടോയിലറ്റിന്റെ സൌന്ദര്യത്തില്‍ പോസ്ട് അവസാനിപ്പിച്ചു കുറെ പുളിച്ച തെറിയോടെ... ഏതായാലും പോസ്ട് ഉഗ്രന്‍ നര്‍മ്മത്തിലൂടെ മലയാളികളുടെ മര്‍മ്മം നോക്കി കൊടുത്തു .. ആശംസകള്‍..ഉമ്മു അമ്മാര്‍https://www.blogger.com/profile/17883362700942037870noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-53904014663684581122011-11-20T05:42:29.846-08:002011-11-20T05:42:29.846-08:00എത്താന്‍ കുറച്ചു വൈകിപ്പോയി......ഒരു നല്ല യാത്രക്ക...എത്താന്‍ കുറച്ചു വൈകിപ്പോയി......ഒരു നല്ല യാത്രക്കാരന് നല്ല എഴുത്തുകാരനാവാന്‍ കഴിയും എന്നതിന് താങ്കളുടെ രചന സാക്ഷി......എവിടെയോ ചില അച്ചടിപ്പൂതങ്ങള് പല്ലിളിക്കുന്നത് കണ്ടു.....തിരക്കിട്ട് ടൈപ്പ് ചെയ്തപ്പോള്‍ കയറിക്കൂടിയതാകാം........വീണ്ടും കാണാം നമുക്ക്........ഇസ്മയില്‍ അത്തോളിhttps://www.blogger.com/profile/12391363504332245654noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-75166281689145161782011-11-20T00:56:01.291-08:002011-11-20T00:56:01.291-08:00കൊള്ളാം..യാത്ര വിവരണം ...നല്ല എഴുതു ..കൊള്ളാം..യാത്ര വിവരണം ...നല്ല എഴുതു ..പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-37781142800500527402011-11-19T00:49:31.946-08:002011-11-19T00:49:31.946-08:00@Echmukutty
@സിയാഫ് അബ്ദുള്‍ഖാദര്‍
@പരപ്പനാടന്‍....@Echmukutty
@സിയാഫ് അബ്ദുള്‍ഖാദര്‍
@പരപ്പനാടന്‍.
@MINI.M.B
@Manoj vengola
@Hashiq
@the man to walk with
@കുസുമം ആര് പുന്നപ്ര..............

വായിച്ചു അഭിപ്രായം അറിയിച്ച പ്രിയ സുഹൃത്തുക്കള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി..
@khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-7916194848813618312011-11-18T23:34:53.987-08:002011-11-18T23:34:53.987-08:00കൊള്ളാം.നല്ല എഴുത്ത്കൊള്ളാം.നല്ല എഴുത്ത്കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-62792622386944499602011-11-18T00:24:36.886-08:002011-11-18T00:24:36.886-08:00kalluvachathu nannayi..
Best wisheskalluvachathu nannayi..

Best wishesthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-15913138911695202512011-11-17T02:28:59.271-08:002011-11-17T02:28:59.271-08:00ഇങ്ങനെയുള്ള അഭിപ്രായങ്ങള്‍ കേള്‍ക്കാനുള്ള ഏറ്റവും ...ഇങ്ങനെയുള്ള അഭിപ്രായങ്ങള്‍ കേള്‍ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം യാത്രകളാണ് .Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-6245423662557338202011-11-16T22:43:31.906-08:002011-11-16T22:43:31.906-08:00കല്ലു വച്ച നുണ കലക്കി.
നല്ല എഴുത്ത്.
ഭാവുകങ്ങള്‍.കല്ലു വച്ച നുണ കലക്കി.
നല്ല എഴുത്ത്.
ഭാവുകങ്ങള്‍.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-5124476292381686026.post-82561585561680133112011-11-15T21:02:16.445-08:002011-11-15T21:02:16.445-08:00നല്ല അവതരണരീതി.നല്ല അവതരണരീതി.MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.com